Uncategorized
പൊന്ന്യത്ത് കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് അപകടം ; ഒരാൾ മരിച്ചു

പൊന്ന്യം സ്റാബിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം
കതിരൂർ ആറാം മൈലിലെ ബൈത്ത് അൽ ഉമയ്യയിൽ എ പി മൊഹത്തീബ് (46) ആണ് മരിച്ചത് ഭാര്യയും 2 മക്കളും ഉൾപ്പെടെ 3 പേർക്ക് പരിക്ക്
രണ്ടു കാറുകളും സ്‌കൂട്ടിയുമാണ് അപകടത്തിൽപ്പെട്ടത്




