Uncategorized
കാറിലിടിച്ച് നിർത്താതെ പോയ സ്കോർപ്പിയോ വാൻ നാട്ടുകാർ പിൻതുർന്ന് പിടികൂടി

ആറളം വൈൽഡ് ലൈഫ് കാര്യാലയത്തിന്റെ
വാഹനമാണ് നിർത്താതെ പോയത്.
കൂത്തുപറമ്പ് താലൂക്ക് ആശുപത്രിക്ക് മുന്നിലാണ് സംഭവം.
ഡ്രൈവറേയും വാഹനവും കൂത്തുപറമ്പ് പോലീസ്
കസ്റ്റഡിയിലെടുത്തു




