Uncategorized

‘ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, സാധ്യമാകുന്ന പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിക്കും’; വി വി രാജേഷ്

തിരുവനന്തപുരം: കോർപ്പറേഷനിലെത്തുന്ന എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ലെങ്കിലും ഗരത്തിലെ ജനങ്ങളെ കേൾക്കാനും,സാധ്യമാകുന്ന പരിഹാരം കാണാനും അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ടെന്ന് തിരുവനന്തപുരം മേയർ വി വി രാജേഷ്. ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.

മേയർ വി വി രാജേഷ് ഫോസ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്:

‘ദൈനംദിനം നൂറുകണക്കിന് പേരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കോർപ്പറേഷനിലെത്തുന്നത്. എല്ലാവരുടെയും ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാൻ ഒരു പക്ഷേ സാധിച്ചുവെന്ന് വരില്ല, എന്നാൽ നഗരത്തിലെ ജനങ്ങളെ കേൾക്കാനും, സാധ്യമാകുന്ന പരിഹാരം കാണാനും ഞങ്ങൾ അത്മാർത്ഥമായി പരിശ്രമിയ്ക്കുന്നുണ്ട്.’- വി വി രാജേഷ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button