Uncategorized
കൂത്തുപറമ്പ് വെളിച്ചത്ത് പണയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

കൂത്തുപറമ്പ്: വലിയ വെളിച്ചത്ത് പണയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കൂത്തുപറമ്പ് നരവൂർ പാറ സ്വദേശി സുധി ആണ് മരിച്ചത്




