Uncategorized

പ്രത്യേകതകളുമായി 2026 ലെ ഫെബ്രുവരിയിലെ കലണ്ടർ

പുതുവത്സര കലണ്ടറിൽ 2026 ലെ ഫെബ്രുവരിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രേദ്ധേയമായിരിക്കുന്നത്. അക്കങ്ങളും ആഴ്ച്ചകളും ഒരേ ക്രമത്തിൽ വന്നിരിക്കുന്നത് ഒരേസമയം അപൂർവകതയും കൗതുകവുമുണർത്തുന്നു. ഈ പ്രതിഭാസം 823 വർഷത്തിലോരിക്കലേ സംഭവിക്കലുള്ളൂ. ഫെബ്രുവരി 1 മുതൽ ആരംഭിക്കുന്ന ഞായറാഴ്ച കൃത്യം 4 ദിവസം നീണ്ടുനിക്കുന്നു.തിങ്കൾ,ചൊവ്വ,ബുധൻ,വ്യാഴം,വെള്ളി,ശനി ദിവസങ്ങളും ഇതുപോലെ 4 ദിവസം വീതം തുടർച്ചയായി വരികയാണ്.അങ്ങനെ 1 മുതൽ ഫെബ്രുവരി 28 വരെയുള്ള ആഴ്ചകളും ദിവസങ്ങളും കൃത്യമായി വരുന്നു എന്നതാണ് കൗതുകമുണർത്തുന്നത്. ഇതിനെ മിറാക്ലിംഗ് എന്നാണ് വിളിക്കുന്നത്. ഇനി ഇങ്ങനെ ഒരു പ്രതിഭാസം ഉണ്ടാവാൻ 8 നൂറ്റാണ്ടുകൾ പിന്നീടണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button