Uncategorized

നെസ്‌ലെയുടെ ചില ബേബി ഫോർമുല ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കുന്നു, ബാക്ടീരിയ സാന്നിധ്യം, മുൻകരുതൽ നടപടിയെന്ന് യുഎഇ

അബുദാബി: പ്രമുഖ കമ്പനിയായ നെസ്‌ലെയുടെ ബേബി ഫോര്‍മുല ഉൽപ്പന്നങ്ങളുടെ ചില ബാച്ചുകള്‍ യുഎഇ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്നാണ് നെസ്ലെയുടെ പരിമിതമായ ചില ഉൽപ്പന്നങ്ങള്‍ നിരോധിച്ചതെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്‌മെന്‍റ് ബുധനാഴ്ച അറിയിച്ചത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് നിർദ്ദിഷ്ട ബാച്ചുകൾ വിപണിയിൽ നിന്ന് നീക്കം ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button