Uncategorized

തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ക്രയിന്‍ ഇടിച്ചുകയറി

തിരുവനന്തപുരം മംഗലപുരത്ത് കെ.എസ്.ആര്‍.ടി.സി ബസിലേക്ക് ക്രയിന്‍ ഇടിച്ചുകയറി. യാത്രക്കാര്‍ക്ക് പരുക്കില്ല, ബസിന്‍റെ ചില്ല് തകര്‍ന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button