Uncategorized

പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര ഉല്‍സവത്തിനിടെ ആന ഇടഞ്ഞു; പാപ്പാനെ കുടഞ്ഞെറിഞ്ഞു

വയനാട് പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര ഉല്‍സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാനെ ആന കുടഞ്ഞെറിയുന്ന ദൃശ്യങ്ങള്‍ പുറത്ത്. രാത്രി പത്തുമണിയോടെയാണ‌‌് ആന ഇടഞ്ഞത്. ആനയെ പിന്നീട് തളച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button