Uncategorized

ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബ്‌ ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി

ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം ക്ലബ്‌ പ്രസിഡന്റ്‌ എ കെ ഹസ്സന്റെ ആദ്യക്ഷതയിൽ വൈസ് ഡിസ്ട്രിക്ട് ഗവർണർ ടൈറ്റസ് തോമസ് നിർവ്വഹിച്ചു.
ഡിസ്ട്രിക്ട് അഡ്വൈസർ കെ സുരേഷ് ബാബു, ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് അംഗങ്ങളായ ഡോ ജി ശിവരാമകൃഷ്ണൻ, ജോസഫ് എൻ ജെ, ജിമ്മി തോമസ്, ഗൈഡിങ് ലയൺ അഡ്വ പി കെ ആന്റണി, സെക്രട്ടറി ജയൻ വി എസ്,അനിൽ കുമാർ പി സി, ഡോ ടിന്റു ലൂക്കോസ്, അനൂപ് ആളോറ എന്നിവർ സംസാരിച്ചു. ഇരിട്ടി റോയൽ ലയൺസ് ക്ലബ്ബിന്റെ ലയൺ ഓഫ് ദി ഇയർ അവാർഡ് എം സി തോമസിന് നൽകി. പുതിയ അംഗങ്ങളായി മനോജ്‌ അമ്മ, പ്രകാശ് മാത്യു എന്നിവർ സത്യവാചകം ചൊല്ലി.
തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button