Uncategorized

ടാർവീപ്പക്കുള്ളിൽ സൂക്ഷിച്ച നിലയിൽ ഐസ്ക്രീം ബോളുകള്‍; ബോംബെന്ന് സംശയം

കണ്ണൂര്‍ പാനൂരില്‍ സ്കൂളിന് സമീപത്ത് നിന്ന് ടാര്‍ വീപ്പയ്ക്കുള്ളില്‍ സൂക്ഷിച്ച നിലയില്‍ ഐസ്ക്രീം ബോളുകള്‍ കണ്ടെത്തി. ബോംബെന്ന് സംശയം. പരിശോധന തുടരുന്നു. വടിവാളുകളും സ്ഥലത്തുനിന്ന് കണ്ടെത്തി. കണ്ണവത്തും ബോംബ് കണ്ടെയ്നറുകള്‍ കണ്ടെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button