Uncategorized

നാട്ടുവൈദ്യ സെമിനാറും നടുവേദന ചികിത്സ ക്യാമ്പും നടത്തി..

വള്ളുവകടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം അനുബന്ധിച്ച് കഴിഞ്ഞ 15 വർഷമായി നടത്തിവരുന്ന ആയുർവേദ സെമിനാർ ഈ വർഷവും ആദ്യദിവസം തന്നെ നടത്തി :

കൊടിയേറ്റം കഴിഞ്ഞ് 10 മണിക്ക് തന്നെ
സെമിനാർ ശ്രീ നിത്യാനന്ദ ആയുർവേദ സംരക്ഷണ സമിതിയുടെ സംസ്ഥാന പ്രസിഡണ്ട് കെ ജയദേവൻ അധ്യക്ഷതയിൽ ശശിന്ദ്രൻ ഗുരുക്കൾ, (ജില്ലാ കളരിപ്പയറ്റ് പ്രസിഡണ്ട്) നിർവഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ അഴീക്കോട് സ്വാഗതം പറഞ്ഞു..

യോഗചാര്യ ബാലകൃഷ്ണൻ വൈദ്യർ,ടി ടി അരവിന്ദ വൈദ്യർ, ബിജു വൈദ്യർ തൃശ്ശൂർ എന്നിവർ ആശംസ പ്രസംഗം നടത്തി:
ടി കെ സുനീഷ് വൈദ്യർ നന്ദി രേഖപ്പെടുത്തി:

10:30 ന് ബ്രഹ്മശ്രീ PV വിജേഷ് വൈദ്യരുടെ നാട്ടുവൈദ്യവും പ്രകൃതിയും എന്ന വിഷയത്തെക്കുറിച്ച് സെമിനാർ നടത്തി :

വീട്ടിലെ ഔഷധങ്ങളും ഒറ്റമൂലി പ്രയോഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ടിടി അരവിന്ദാക്ഷൻ വൈദ്യരുടെ നേതൃത്വത്തിൽ

ബിജു തൃശ്ശൂർ,
NE പവിത്രൻ ഗുരുക്കൾ കേളകം , ടി കെ സുനീഷ് വൈദ്യർ,
ലീല വൈദ്യ നിലമ്പൂർ, രാജേന്ദ്രൻവൈദ്യർ തിരുവനന്തപുരം, ഗിരീശൻ ഗുരുക്കളിൽ തളിപ്പറമ്പ്,ഹരിദാസ് വൈദ്യർ തൃശ്ശൂർ,വർഗീസ് വൈദ്യർ ആറളം,സുലൈമ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button