Uncategorized
ഇരിട്ടിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു

ഇരിട്ടി വെൽനസ് ക്ലിനിക്കിന് മുന്നിൽ രണ്ടുപേരെ കാറിടിച്ചു.ഒരാൾ മരിച്ചു.
വയോധികക്ക് പരിക്ക്.
കിളിയന്തറ സ്വദേശി വള്ളാപ്പള്ളി ബെന്നിയാണ് മരിച്ചത്.വട്ട്യറ സ്വദേശിനി സുലോചനക്കാണ് പരിക്കേറ്റത്