Uncategorized

നിയന്ത്രണം വിട്ട കാർ പഴശ്ശി ജലാശയത്തിലേക്ക് വീണു

നിയന്ത്രണ വിട്ട കാർ പഴശ്ശി ജലാശയത്തിൻറെ ഭാഗമായ പുഴയിൽ വീണു. കാറോടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ റിട്ട പ്രഥമാധ്യാപകൻ കെ.പി. കുഞ്ഞിനാരായണൻ മാസ്‌റ്റർ ഓടിച്ച കാർ ആണ് അപകടത്തിൽപെട്ടത്. ഇരട്ടി എടക്കാനം റോഡിൽ എടക്കാനത്തിന് സമീപം നെല്ലാ റക്കലിലാണ് പഴശ്ശി ജലാശയത്തിൻ്റെ ഭാഗമായ പുഴയിൽ ഉച്ചക്ക് 2 മണിയോടെ കാർ വീണത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button