Uncategorized

കൂത്തുപറമ്പ് യങ് മെൻസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൂത്തുപറമ്പ് പ്രീമിയർ ലീഗ് ഉദ്ഘാടനം ചെയ്തു

കുത്തുപറമ്പ് : കുത്തുപറമ്പ് യങ്ങ് മെൻസ് ക്രിക്കറ്റ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുത്തുപറമ്പ പ്രീമിയർ ലീഗ് കണ്ണൂർ വിഷൻ മാനേജിങ് ഡയറക്ടർ വിനീഷ് കുമാർ ഉൽഘടനം ചെയ്തു.
യങ്ങ് മെൻസ് ക്രിക്കറ്റ്‌ ക്ലബ്‌ സെക്രട്ടറി പി. ദീപക് കുമാർ അധ്യക്ഷത വഹിച്ചു. സൂരജ് ധർമാലയം സ്വാഗതം ആശംസിച്ചു. ഫൈസർ വി, പ്രദീപൻ ടി കെ എന്നിവർ സംസാരിച്ചു. രാഗേഷ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

ഉൽഘടന മത്സരത്തിൽ ബേബി ബാഷേഴ്സ് ആറു വിക്കറ്റിന് വെൽ റീച് വാരിയഴ്‌സിനെ പരാജയപ്പെടുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button