Uncategorized

പേരാവൂരിൽ ശനിയാഴ്ച ഗതാഗത നിയന്ത്രണം

പേരാവൂർ : പേരാവൂർ മാരത്തൺ ഏഴാമത് എഡിഷൻ നടത്തപ്പെടുന്ന ശനിയാഴ്‌ച രാവിലെ അഞ്ച് മുതൽ 7.30 വരെ പേരാവൂർ, പെരുമ്പുന്ന, മടപ്പുരച്ചാൽ മണത്തണ, തൊണ്ടിയിൽ റൂട്ടിൽ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പേരാവൂർ പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button