Uncategorized
ക്രിസ്‌മസ് ആഘോഷം ഇന്ന്

പേരാവൂർ മേഖലയിലെ 10 പള്ളികൾ ചേർന്ന് ഇന്ന് കൊളക്കാട് വച്ച് ക്രിസ്മസ് ഹബ്ബാ ആഘോഷം നടത്തും. വൈകിട്ട് 5.30ന് കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നടത്തുന്ന ആഘോഷം സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം സന്ദേശം നൽകും.




