Uncategorized

ഇരിട്ടിയിൽ,15 ലിറ്റർ വാറ്റുചാരായവുമായി പിടിയിൽ

ഇരിട്ടി:ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ വിപിൻ ഇ പിയും സംഘവും ജബ്ബാർകടവ് -എരുമത്തടം ഭാഗത്ത് നടത്തിയ റെയ്‌ഡിൽ 15 ലിറ്റർ വാറ്റുചാരായം സൂക്ഷിച്ച് വെച്ചതിന് എരുമത്തടം സ്വദേശി തൈപ്പറമ്പിൽ ഭാസ്‌കരൻപിള്ളയെ എക്സൈസ് സംഘം പിടികൂടി.

ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രജീഷ് കുന്നുമ്മൽ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് ഷൈബി കുര്യൻ, സിവിൽ എക്സൈസ് ഓഫീസർ പ്രജിൽ സി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എസ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജോർജ്ജ് കെ ടി എന്നിവർ സംധത്തോടൊപ്പം ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button