Uncategorized

കാർ ഇടിച്ച് പേരാവൂർ സ്വദേശിക്ക് ഗുരുതര പരിക്ക്

പേരാവൂർ: തെരു സ്വദേശി പ്രഭകരനാണ് ഇരിട്ടി കീഴൂർ കുന്നിൽ വച്ച് കാറിടിച്ചത്. വെള്ളിയാഴ്‌ച വൈകിട്ടായിരുന്നു സംഭവം. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറാണ് ഇടിച്ചത്. പരിക്കേറ്റ പ്രഭാകരനെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂർ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button