Uncategorized
‘പോറ്റിയേ കേറ്റിയേ’ പാരഡി പാട്ടിൽ സർക്കാർ പിന്നോട്ട്; പാട്ട് നീക്കില്ല, കൂടുതൽ കേസ് വേണ്ടെന്ന് നിര്‍ദേശം, മെറ്റയ്ക്കും യൂട്യൂബിനും കത്ത് അയക്കില്ല

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ വൈറലായ പാരഡിഗാനം പോറ്റിയേ കേറ്റിയെ പാട്ടിൽ കേസ് പിൻവലിക്കാൻ സർക്കാർ. ജില്ല പൊലീസ് മേധാവിമാർക്കാണ് എഡിജിപി നിർദേശം നൽകിയിരിക്കുന്നത്. സാമൂഹികമാധ്യമങ്ങളിൽ നിന്ന് പാട്ട് നീക്കില്ലെന്നും മെറ്റയ്ക്കും ഗൂഗിളിനും കത്ത് അയക്കില്ലെന്നും അറിയിപ്പുണ്ട്.




