Uncategorized
അയ്യൻകുന്ന് പഞ്ചായത്തിലെ കൂമന്തോട് തീപിടുത്തം

അയ്യൻകുന്ന് പഞ്ചായത്തിലെ 11ാം വാർഡ് കൂമന്തോട് അമ്പത് ഏക്കറിൽ ആളൊഴിഞ്ഞ പറമ്പിൽ തീ പിടുത്തം. ഏകദേശം അഞ്ച് കി മി
പ്രദേശവും കത്തിനശിച്ചു. ഇരിട്ടി ഫയർ സ്റ്റേഷൻ ഓഫീസർ c.v ഉണ്ണികൃഷ്ണൻ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ ഷിജു, അനീഷ് മാത്യു, ആഷിക്ക് കെ പി, രമേശൻ, ബെന്നി, അനൂപ് രവീന്ദ്രൻ തുടങ്ങിയവർ തീ അണയ്ക്കുന്നതിന് നേതൃത്വം നൽകി.




