Uncategorized

പാനൂർ പാറാട് വടിവാൾ അക്രമം: അഞ്ച് പേർ കൂടി പിടിയിൽ..

പാനൂർ : പാറാട് വടിവാൾ അക്രമം.സി പി എം പ്രവർത്തകരായ അഞ്ച് പേർ കൂടി പിടിയിൽ. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ്, അതുൽ എന്നിവ രാണ് മൈസൂരിൽ വെച്ച് പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button