Uncategorized
ഇരിട്ടി വിരാജ് പേട്ട റൂട്ടിൽ ബസ്സിന് തീ പിടിച്ചു; ആളപായമില്ല

ഇരിട്ടി- വിരാജ്പേട്ട റൂട്ടിൽ മാക്കൂട്ടം ചുരം പാതയിൽ ബസ്സിന് തീപിടിച്ചു.
ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായും കത്തി നശിച്ചു. ഇന്ന് രാവിലെയാണ് സംഭവം.
ആളപായമില്ല.




