Uncategorized

ഡ്യൂട്ടിക്കിടെ ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചനിലയില്‍

ഡ്യൂട്ടിക്കിടെ ഇറങ്ങിപ്പോയ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മരിച്ചനിലയില്‍. നെന്മാറ ചാത്തമംഗലം സ്വദേശി ബാബുവിനെയാണ് തൂങ്ങി മരിച്ച നിലയില്‍ മണലി പാലത്തിന് സമീപം കണ്ടത്. തൃശൂര്‍ പാലിയേക്കരയില്‍ ബസ് നിര്‍ത്തിയാണ് ഇറങ്ങിപ്പോയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button