Uncategorized

ജില്ലയില്‍ പോളിംഗ് 64.54%

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 1347905 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍: 746650 -66.45% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 601252- 62.32% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 3, 33.33% (ആകെ : 09)

*ബ്ലോക്ക് പഞ്ചായത്തുകള്‍*

1. പയ്യന്നൂര്‍: 66.48%
2. കല്യാശ്ശേരി: 64.82%
3. തളിപ്പറമ്പ്: 66.54%
4. ഇരിക്കൂര്‍: 64.71%
5. കണ്ണൂര്‍: 63.27%
6. എടക്കാട്: 67.42%
7. തലശ്ശേരി: 65.92%
8. കുത്തുപറമ്പ്: 65.1%
9. പാനൂര്‍: 64.54%
10. ഇരിട്ടി: 66.21%
11. പേരാവൂര്‍: 66.48%

*മുനിസിപ്പാലിറ്റികള്‍*

1. തളിപ്പറമ്പ്: 65.43%
2. കൂത്തുപറമ്പ്: 67%
3. പയ്യന്നൂര്‍: 66.02%
4. തലശ്ശേരി: 59.25%
5. ശ്രീകണ്ഠാപുരം: 66.18%
6. പാനൂര്‍: 64.59%
7. ഇരിട്ടി: 67.01%
8. ആന്തൂര്‍: 76.72%

*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 56.33%

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button