ജില്ലയില്‍ പോളിംഗ് 57.89%

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 1209008 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍: -668341- 59.48 % (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്: 540665- 56.04% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ്: 2, 22.22% (ആകെ : 09)
*ബ്ലോക്ക് പഞ്ചായത്തുകള്‍*
1. പയ്യന്നൂര്‍: 59.68%
2. കല്യാശ്ശേരി: 59.04%
3. തളിപ്പറമ്പ്: 60.01%
4. ഇരിക്കൂര്‍: 58.744%
5. കണ്ണൂര്‍: 58.11%
6. എടക്കാട്: 61.77%
7. തലശ്ശേരി: 60.03%
8. കുത്തുപറമ്പ്: 58.8%
9. പാനൂര്‍: 56.83%
10. ഇരിട്ടി: 59.3%
11. പേരാവൂര്‍: 57.51%
*മുനിസിപ്പാലിറ്റികള്‍*
1. തളിപ്പറമ്പ്: 59.79%
2. കൂത്തുപറമ്പ്: 60.2%
3. പയ്യന്നൂര്‍: 58.89%
4. തലശ്ശേരി: 52.19%
5. ശ്രീകണ്ഠാപുരം: 61.12%
6. പാനൂര്‍: 47.42%
7. ഇരിട്ടി: 60.33%
8. ആന്തൂര്‍: 70.48%
*കണ്ണൂര്‍ കോര്പ്പറേഷന്*: 49.54%




