Uncategorized

തദ്ദേശ തെരഞ്ഞെടുപ്പ് 2025 @ 10.05 AM

ജില്ലയില്‍ പോളിംഗ് 16.45%

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 343444 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍: 176030- 15.67% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 167413 – 17.35% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

*ബ്ലോക്ക് പഞ്ചായത്തുകള്‍*

1. പയ്യന്നൂര്‍: 16.7 %
2. കല്യാശ്ശേരി: 16.93%
3. തളിപ്പറമ്പ്: 16.79%
4. ഇരിക്കൂര്‍: 16.23%
5. കണ്ണൂര്‍: 16.6 %
6. എടക്കാട്: 18.57%
7. തലശ്ശേരി: 17.84%
8. കുത്തുപറമ്പ്: 15.84 %
9. പാനൂര്‍: 16.44%
10. ഇരിട്ടി: 17.08%
11. പേരാവൂര്‍: 16.59%

*മുനിസിപ്പാലിറ്റികള്‍*

1. തളിപ്പറമ്പ്: 17.21%
2. കൂത്തുപറമ്പ്: 18.53%
3. പയ്യന്നൂര്‍: 16.53%
4. തലശ്ശേരി: 14.6%
5. ശ്രീകണ്ഠാപുരം: 17.56%
6. പാനൂര്‍: 12.25%
7. ഇരിട്ടി: 16.8%
8. ആന്തൂര്‍: 22.7%

*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 13.46%

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button