Uncategorized

ജില്ലയില്‍ പോളിംഗ് 15.68%

തദ്ദേശ തെരഞ്ഞെടുപ്പ് ജില്ലയില്‍ ഇതുവരെ 327513 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 20,92,003 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.

വോട്ട് ചെയ്ത സ്ത്രീകള്‍: 167561 – 14.91% (ആകെ : 11,25,540)
വോട്ട് ചെയ്ത പുരുഷന്മാര്‍: 159951- 16.58% (ആകെ : 9,66,454)
വോട്ട് ചെയ്ത ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്: 1, 11.11% (ആകെ : 09)

*ബ്ലോക്ക് പഞ്ചായത്തുകള്‍*

1. പയ്യന്നൂര്‍: 15.71%
2. കല്യാശ്ശേരി: 16.22%
3. തളിപ്പറമ്പ്: 16.12%
4. ഇരിക്കൂര്‍: 15.33%
5. കണ്ണൂര്‍: 15.59%
6. എടക്കാട്: 17.57 %
7. തലശ്ശേരി: 16.58%
8. കുത്തുപറമ്പ്: 14.64%
9. പാനൂര്‍: 15.55%
10. ഇരിട്ടി: 15.25%
11. പേരാവൂര്‍: 15.64%

*മുനിസിപ്പാലിറ്റികള്‍*

1. തളിപ്പറമ്പ്: 16.28%
2. കൂത്തുപറമ്പ്: 15.08%
3. പയ്യന്നൂര്‍: 15.95%
4. തലശ്ശേരി: 13.75%
5. ശ്രീകണ്ഠാപുരം: 16.73%
6. പാനൂര്‍: 11.35%
7. ഇരിട്ടി: 16.13%
8. ആന്തൂര്‍: 21.51%

*കണ്ണൂര്‍ കോര്‍പ്പറേഷന്‍*: 12.39%

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button