Uncategorized

കൂത്തുപറമ്പിൽ യുവാവ് ഷോക്കേറ്റു മരിച്ചു.

കൂത്തുപറമ്പ് നീർവേലിയിൽ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തലശേരി സ്വദേശി അനിരുദ്ധാണ് മരിച്ചത്.

ഇരുമ്പ് തോട്ടി ഉപയോഗിച്ച് ചക്ക പറിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button