Uncategorized

എക്സൈസ് ഇന്റലിജൻസ് & ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് കണ്ണൂർ കലക്ട്രേറ്റിൽ പുതുതായി അനുവദിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ: ബുധനാഴ്ച രാവിലെ നടന്ന ചടങ്ങിൽ കണ്ണൂർ എഡിഎം കലാ ഭാസ്കർ ഉദ്ഘാടനം നിർവഹിച്ചു.
പി കെ സതീഷ് കുമാർ (ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കണ്ണൂർ,
ശരത് ബാബു (AEC നോർത്ത് സോൺ EI&IB),
സജിത്കുമാർ (AEC കണ്ണൂർ), അരുൺ ദാമോധര ( AEC വിമുക്തി കണ്ണൂർ),
കെ സന്തോഷ് കുമാർ (ജനറൽ സെക്രട്ടറി KSESA)
കെ ഷാജി (KSEOA)
കെ.രാജേഷ് (KSESA) എന്നിവരും സന്നിഹിതരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button