പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ; പൊലീസിനും പരിക്ക്

കണ്ണൂർ: പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ഫ്‌ളക്‌സ് എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി. യുഡിഎഫ് പ്രവർത്തകനും തലയ്ക്ക് പരിക്കേറ്റു.
logo image
Dec 9, 2025
08:09 PM
logo image
Dec 9, 2025
08:09 PM
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
DISTRICT NEWS
GULF NEWS
image
image
HOME
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
DISTRICT NEWS
GULF NEWS
live
icon
Kerala
പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ; പൊലീസിനും പരിക്ക്
സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്
പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ ഏറ്റുമുട്ടി യുഡിഎഫ്- എൽഡിഎഫ് പ്രവർത്തകർ; പൊലീസിനും പരിക്ക്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
1 min read|09 Dec 2025, 07:49 pm
dot image
കണ്ണൂർ: പഴയങ്ങാടിയിൽ കലാശക്കൊട്ടിനിടെ എൽഡിഎഫ്- യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടി. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് ഉയർത്തിയ ഫ്‌ളക്‌സ് എൽഡിഎഫ് പ്രവർത്തകർ നശിപ്പിച്ചെന്ന് ആരോപിച്ചാണ് സംഘർഷം. സംഘർഷത്തിനിടെയുണ്ടായ കല്ലേറിൽ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് പറ്റി. യുഡിഎഫ് പ്രവർത്തകനും തലയ്ക്ക് പരിക്കേറ്റു.
തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കുന്നത്. ഈ ജില്ലകളിലെ കൊട്ടിക്കലാശം ഇന്നായിരുന്നു. അതേസമയം തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ വോട്ടെടുപ്പ് ഇന്ന് വൈകീട്ടോടെ പൂർത്തിയായി.ഡിസംബർ 13നാണ് ഫലപ്രഖ്യാപനം.