Uncategorized

എൽ ഡി എഫ് കേളകം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് റാലി

.എൽ ഡി എഫ് കേളകം പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ് റാലി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു

കണ്ണഞ്ചിപ്പിക്കുന്ന രീതിയിലുള്ള വികസനത്തിലേക്കാണ് നമ്മുടെ നാട് കടന്ന് പോവുന്നതെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ. കെ. ശൈലജ ടീച്ചർ പറഞ്ഞു
എൽ ഡി എഫ് കേളകം പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് റാലിയുടെ ഭാഗമായി നടത്തിയ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശൈലജ ടീച്ചർ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button