Uncategorized
കൊട്ടിക്കലാശം ഒഴിവാക്കി പേരാവൂർ

ഇന്ന് വൈകിട്ട് പേരാവൂർ ടൗണിൽ വച്ച് നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കിയതായി യുഡിഎഫ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. ലീഗ് നേതാവും പ്രവാസി ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ടുമായ തറാൽ ഹംസയുടെ നിര്യാണത്തിൽ അനുശോജിച്ചാണ് കൊട്ടിക്കലാശം ഒഴിവാക്കിയത്.




