Uncategorized

യുഡിഎഫ് കേളകം പഞ്ചായത്ത് തിരഞ്ഞെടുപ്പ് പൊതുയോഗം……

കേളകം : അയ്യന്റെ ദ്വാരപാലകശില്പത്തിലെ സ്വർണം കവർന്നവരെ പാഠം പഠിക്കുന്ന തിരഞ്ഞെടുപ്പായി ജനങ്ങൾ മാറ്റുമെന്ന് കെപിസിസി വർക്കിങ് പ്രസിഡന്റ്‌ ഷാഫി പറമ്പിൽ എംപി. യുഡിഎഫ് കേളകം പഞ്ചായത്ത് കമ്മിറ്റി നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്‌ സന്തോഷ് ജോസഫ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു.

കെപിസിസി പ്രസിഡൻറ്‌ അഡ്വ. സണ്ണി ജോസഫ് എംഎൽഎ, കെപിസിസി അംഗം ലിസി ജോസഫ്, പി.സി. രാമകൃഷ്ണൻ, ജെയ്സൺ കാരക്കാട്ട് തുടങ്ങിയവർ സംസാരിച്ചു…….

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button