Uncategorized

ഇന്ത്യന്‍ റോഡിന് ട്രംപിന്റെ പേര് നല്‍കാന്‍ നീക്കം! പിന്നിലെ ലക്ഷ്യമിത്

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി മുന്നോട്ട് വച്ച ഒരു നിർദേശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയും വാർത്താ മാധ്യമങ്ങളു അടക്കം ഏറ്റെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെലങ്കാന റൈസിങ് ഗ്ലോബൽ സമ്മിറ്റിന് ആഗോള ശ്രദ്ധ നേടാൻ ഹൈദരാബാദിലെ പ്രധാനപ്പെട്ട ഒരു റോഡിന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പേര് നൽകാമെന്നാണ് മുഖ്യമന്ത്രിയുടെ അഭിപ്രായം. സംസ്ഥാനം പ്രതീക്ഷയോടെ കാണുന്ന ഒരു അന്താരാഷ്ട്ര പരിപാടിയാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button