Uncategorized
ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ആറളം പുഴയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
അയ്യപ്പൻങ്കാവ് നെല്ല്യാട് സ്വദേശി അച്യുതന്റെ മൃതദേഹമാണ് ശനിയാഴ്ച വൈകുന്നേരം പുഴയിൽ കണ്ടെത്തിയത്. ആറളം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.




