Uncategorized

മാട്ടൂൽ പഞ്ചായത്ത് മുൻ സെക്രട്ടറിയുടെ ശിക്ഷ ശരി വെച്ച് ഹൈക്കോടതിയും

മാട്ടൂൽ പഞ്ചായത്ത് മുൻ സെക്രട്ടറിയുടെ ശിക്ഷ ശരി വെച്ച്
വിജിലൻസ് കോടതി ശിക്ഷിച്ച വിധിക്കെതിരെ കൊല്ലം അഞ്ചാലുമൂട് പെരിനാട് സ്വദേശി കെ മനോഹരൻ നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഒന്നര വർഷം കഠിന തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ 2007 ൽ മാട്ടൂൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് മനോഹരനെ വിജിലൻസ് അറസ്റ്റ് ചെയ്‌തിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button