Uncategorized

കിടപ്പുമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി

ആറളം പുനരധിവാസ മേഖലയിൽ കിടപ്പുമുറിയിൽ നിന്നും കൂറ്റൻ രാജവെമ്പാലയെ പിടികൂടി . ഫാമിലെ പതിനൊന്നാം ബ്ലോക്കിൽ കെ.സി. കേളപ്പന്റ വീടിന്റെ കിടപ്പു മുറിയിൽ നിന്നുമാണ് ശനിയാഴ്ച പുലർച്ചെ 1 മണിയോടെ ഇരിട്ടി സെക്ഷൻ താത്കാലിക വാച്ചറും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടും ബീറ്റ് ഫോറസ്റ്റ് ഓഫീസർ അമൽ, വാച്ചര്മാരായ ബാബു, അഭിജിത്ത്, മേൽജോ, സജി എന്നിവർ ചേർന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button