Uncategorized

‘കിഫ്ബി ഇവിടെ കൊണ്ടുവന്നത് വികസനത്തിന്, രണ്ട് കൈയും ഉയര്‍ത്തി പറയട്ടേ എല്ലാം ഞങ്ങള്‍ ചെയ്തത് തന്നെയാണ്’; ഇഡി നോട്ടീസ് വിവാദത്തില്‍ മുഖ്യമന്ത്രി

കിഫ്ബി മസാല ബോണ്ടില്‍ ഫെമ നിയമലംഘനം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം പല കാര്യങ്ങളും വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിക്കെതിരായ നോട്ടീസ് എന്നത് പരിഹാസ്യമായ വാര്‍ത്തയാണ്. കിഫ്ബി വഴി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി എന്നത് നിഷേധിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. (cm pinarayi vijayan on kiifb masala bond)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button