Uncategorized
തീയതി നീട്ടി

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ
അംഗങ്ങളായ തൊഴിലാളികളുടെ എട്ടാം തരം മുതൽ പഠിക്കുന്ന മക്കൾക്കുളള 2025-26 വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്
അപേക്ഷിക്കാനുള്ള സമയപരിധി ഡിസംബർ 15 വരെ നീട്ടി. അപേക്ഷാ ഫോറം kmtwwfb.org വെബ്സൈറ്റിൽ നിന്നും ലഭിക്കും.
ഫോൺ: 0497-2705197




