Uncategorized

പാനൂരിൽ ഡോക്ടറുടെ ഭാര്യ കിണറ്റിൽ മരിച്ച നിലയിൽ

പാനൂർ: പാനൂർ പൊലീസ് സ്റ്റേഷനു സമീപം ഡോക്ടറുടെ ഭാര്യയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡോ. സുരേന്ദ്രൻ്റെ ഭാര്യ റീനയെയാണ് വീട്ടു കണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പാനൂരിൽ നിന്നു ഫയർഫോഴ്സും, പൊലീസും സ്ഥലത്തെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button