Uncategorized

പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം

കൊച്ചി: റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. പച്ചാളം പാലത്തിന് സമീപത്താണ് ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തിയത്. റെയിൽവേ ട്രാക്കിൽ അട്ടിമറി ശ്രമമെന്ന് സംശയമുണ്ട്. സംഭവസ്ഥലത്ത് പൊലീസ് സംഘവും ഡോഗ് സ്ക്വാഡുമെത്തി ട്രാക്കിൽ പരിശോധന തുടരുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button