Uncategorized

100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍

സ്കൂള്‍ വിട്ട് ഓടി വന്ന് ടിവി വെക്കുമ്പോള്‍ സച്ചിൻ സെഞ്ച്വറിക്ക് തൊട്ടരികിലായിരിക്കും, വിശപ്പിനെ മറന്ന് ചങ്കിടിപ്പോടെ കണ്ണിമചിമ്മാതെ നോക്കി നില്‍ക്കും, സച്ചിനെന്ന മൂന്നക്ഷരം അലയടിക്കും, ഔട്ട് ആകരുതേയെന്ന് മനസില്‍ ഉരുവിടും. സെഞ്ച്വറി അടിച്ചാല്‍ പിന്നെ വേറൊന്നും വേണ്ട, ഔട്ട് ആയാലോ, ആ നിമിഷം ഇങ്ങനെ ദിവസങ്ങളോളം ചെറുനീറ്റലായി കിടക്കും. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ജനിച്ചവർക്ക് വല്ലാത്തൊരു ഓർമയായിരിക്കും ഇത്. കാലങ്ങള്‍ താണ്ടി മറ്റൊരു വൈകുന്നേരത്തേക്കാണ്…
malayalam
liveTV

TRENDING :
Rahul Mamkootathil
Droupadi Murmu Kerala visit
Navy Day 2025
IFFK
Kerala Local Body Elections
Kerala Lottery
Gold Rate Today
PREV
NEXT
Sports Special
3 Min read
100 സെഞ്ചുറിയിലേക്ക് ദൂരം ഇനി 16; കോഹ്ലി മറികടക്കുമോ സച്ചിനെ? സാധ്യതകള്‍
Hari Krishnan M
Published : Dec 04 2025, 02:25 PM IST
Virat Kohli
Image Credit: Getty
GN
Follow Us
FB
TW
Linkdin
Whatsapp
Native Share
രണ്ട് തലമുറയാണ്, ശൈലിയാണ്, എതിരെ പന്തെടുത്തവരും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. പക്ഷേ, ക്രിക്കറ്റ് ദൈവത്തിന്റെ 100 സെഞ്ച്വറികളെന്ന ആ അപൂർതയിലേക്കുള്ള യാത്രയിലാണ് വിരാട് കോഹ്ലി
സ്കൂള്‍ വിട്ട് ഓടി വന്ന് ടിവി വെക്കുമ്പോള്‍ സച്ചിൻ സെഞ്ച്വറിക്ക് തൊട്ടരികിലായിരിക്കും, വിശപ്പിനെ മറന്ന് ചങ്കിടിപ്പോടെ കണ്ണിമചിമ്മാതെ നോക്കി നില്‍ക്കും, സച്ചിനെന്ന മൂന്നക്ഷരം അലയടിക്കും, ഔട്ട് ആകരുതേയെന്ന് മനസില്‍ ഉരുവിടും. സെഞ്ച്വറി അടിച്ചാല്‍ പിന്നെ വേറൊന്നും വേണ്ട, ഔട്ട് ആയാലോ, ആ നിമിഷം ഇങ്ങനെ ദിവസങ്ങളോളം ചെറുനീറ്റലായി കിടക്കും. എണ്‍പതുകളിലും തൊണ്ണൂറുകളിലുമൊക്കെ ജനിച്ചവർക്ക് വല്ലാത്തൊരു ഓർമയായിരിക്കും ഇത്. കാലങ്ങള്‍ താണ്ടി മറ്റൊരു വൈകുന്നേരത്തേക്കാണ്…

ADVERTISEMENT

റായ്‌പൂരില്‍ നിലയ്ക്കാതെയടിക്കുന്ന തിരമാലെ പോലെ ഗ്യാലറി അയളുടെ പേര് ചാന്റ് ചെയ്യുകയാണ്. ആ നിമിഷമൊപ്പാൻ പതിനായിരം ക്യാമറ കണ്ണുകള്‍. മാര്‍ക്കൊ യാൻസണിന്റെ പന്ത് ലോങ് ഓണിലേക്ക് പുഷ് ചെയ്ത് നോണ്‍ സ്ട്രൈക്കർ എൻഡിലേക്ക്. മൈതാനത്ത് നിന്ന് വായുവിലേക്ക് ഉയർന്ന് ചാടി തന്റെ ശതകം അയാള്‍ പൂർത്തിയാക്കുകയാണ്. ഇന്നിന്റെ ഇതിഹാസം, വിരാട് കോഹ്ലി. 84-ാം അന്താരാഷ്ട്ര സെഞ്ച്വറി, ഏകദിനത്തില്‍ 53.

രണ്ട് തലമുറയാണ്, ശൈലിയാണ്, എതിരെ പന്തെടുത്തവരും സാഹചര്യങ്ങളുമൊക്കെ വ്യത്യസ്തമാണ്. പക്ഷേ, ക്രിക്കറ്റ് ദൈവത്തിന്റെ 100 സെഞ്ച്വറികളെന്ന ആ അപൂർതയിലേക്കുള്ള യാത്രയിലാണ് വിരാട് കോഹ്ലി. 2008ല്‍ വിഖ്യാതമായ ഇഡൻ ഗാർഡൻസില്‍ ആരംഭിച്ചതാണ്, 16 ശതകങ്ങളുടെ ദൂരം മാത്രമാണ് ഇനി, ദൈവത്തെ കീഴടക്കാൻ വിരാട് കോഹ്ലിക്ക് സാധിക്കുമോ?

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button