Uncategorized

‘മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് KPCCക്ക് പരാതി നൽകിയിട്ടും രാഹുലിനെ സംരക്ഷിച്ചു, പദവി നൽകി’

തിരുവനന്തപുരം: മകളോട് മോശമായി പെരുമാറിയെന്ന് കോൺഗ്രസ് നേതാവ് കെപിസിസിക്ക് പരാതി നൽകിയിട്ടും രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് നേതൃത്വം സ്വീകരിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

രാഹുലിനായി തോട്ടങ്ങളില്‍ തിരച്ചില്‍: പുൽപ്പള്ളിയിലെ കോൺഗ്രസ് നേതാവിന്റെ റിസോർട്ടിലും പരിശോധന
പരാതി നൽകിയ സമയത്ത് തന്നെയാണ് രാഹുലിനെ യൂത്ത് കോൺഗ്രസിന്റെ പ്രധാന പദവിയിൽ നേതൃത്വം എത്തിച്ചത്. പെൺകുട്ടി നൽകിയ പരാതി വി ഡി സതീശൻ പിതാവിനെപോലെ പരിഹരിച്ചതാണ് പ്രശ്‌നം. രാഹുലിനെ രക്ഷിച്ച് എടുക്കാനാണ് അങ്ങനെ ചെയ്തതെന്നും എം വി ഗോവിന്ദൻ ദേശാഭിമാനിയിലെ ലേഖനത്തിൽ ആരോപിച്ചു. ‘ക്രിമിനൽക്കൂട്ടം മേയുന്ന കോൺഗ്രസ്’ എന്ന തലക്കെട്ടിലാണ് ഗോവിന്ദന്‍റെ ലേഖനം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button