Uncategorized
പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സ്ഥാനമൊഴിഞ്ഞു; കാലാവധി അവസാനിക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെ രാജി…

ന്യൂഡൽഹി ∙ പ്രസാർ ഭാരതിയുടെ ചെയർമാൻ നവനീത് കുമാർ സെഹ്ഗാൾ രാജിവച്ചു. കാലാവധി അവസാനിക്കാൻ ഒന്നരവർഷം ബാക്കി നിൽക്കെയാണ് കാരണം പറയാതെയുള്ള നവനീത് കുമാറിന്റെ രാജി. മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അധ്യക്ഷനായ സമിതി ആയിരുന്നു നവനീത് കുമാറിനെ പ്രസാർഭാരതി ചെയർമാനായി നിയമിച്ചത്.



