Uncategorized

കണ്ണൂർ സ്വദേശി ബഹ്റൈനിൽ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂർ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. മുണ്ടയാട് അബ്ദുൽ ഗഫൂർ മണിയാകോഡ് (47) ആണ് ബഹ്റൈനിൽ കുഴഞ്ഞു വീണ് മരിച്ചത്. മുസ്‌തഫ – ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ : മറിയംബീ (നാലുവയൽ). മക്കൾ: ഫിസാൻ, സൽമാൻ (ഇരുവരും വിദ്യാർത്ഥികൾ). സഹോദരങ്ങൾ : സൗജത്ത്, സജിന, റഹീം. ഖബറടക്കം നാളെ രാവിലെ പത്തിന് കണ്ണൂർ സിറ്റി ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button