Uncategorized
കണിച്ചറിൽ എൽ ഡി എഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന്

എൽഡിഎഫ് തിരഞ്ഞെടുപ്പ് റാലി ഇന്ന് വൈകുന്നേരം 4 30ന് കണിച്ചറിൽ നടക്കും. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്യും. പ്രശസ്ത കവി മുരുകൻ കാട്ടാക്കട റാലിയിൽ പങ്കെടുക്കും.




