Uncategorized

സ്വർണ്ണവിലയിലെ കുതിപ്പ് തുടരുമോ?അറിയാം ഇന്നത്തെ സ്വർണ്ണ വില

ഇന്നലെ സ്വർണ്ണ വിലയിലുണ്ടായ വർദ്ധനവ് ഇന്നും തുടരുമോയെന്നാണ് വിപണി ഉറ്റു നോക്കുന്നത്. ഇന്നലത്തെ സ്വർണ്ണ വില പവന് 95,760 രൂപയും ഗ്രാമിന് 11970 രൂപയുമായിരുന്നു .ഇന്നലെ സ്വർണ്ണ വില പവന് 520 രൂപയും ഗ്രാമിന് 65 രൂപയുമായിരുന്നു വർധിച്ചത്. ഇന്ന് സ്വർണ്ണം പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കുറഞ്ഞു

ഇന്ന് സ്വർണ്ണത്തിനു പവന് 95,600 രൂപയും ഗ്രാമിന്₹11,950 രൂപയുമാണ് വിപണിയിലെ വില. സ്വർണ്ണ വിലയിലെ ഇടിവ് സ്വർണ്ണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് തെല്ലൊരു ആശ്വാസമാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button