Uncategorized

‘പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ നിന്‍റെ പുഴുത്ത നാവ് മറന്നിട്ടില്ല’; രാഹുലിനോട് ആകാശ് തില്ലങ്കേരി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് അനാശാസ്യമാണെന്ന് പറഞ്ഞ നിന്റെ പുഴുത്ത നാവ് ഞങ്ങൾ മറന്നിട്ടില്ലെന്നും തെരുവിൽ നേരിടുമ്പോള്‍ ഒരു അനുകമ്പയും നീ പ്രതീക്ഷിക്കേണ്ടെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

കുഞ്ഞനന്തൻ ചത്തു, DYFI പൊതിച്ചോറ് അനാശാസ്യമാണ് ഇതൊക്കെ പറഞ്ഞ നിന്റെ പുഴുത്ത നാവ് ഞങ്ങൾ മറന്നിട്ടില്ല… ഒപ്പമുള്ള നാല് സൈബർ ഞരമ്പന്മാരുടെ ബലത്തിൽ നീ തൊട്ടതൊക്കെയും ഞങ്ങളുടെ വൈകാരികതയിലാണ്.. നിന്നെ ഞങ്ങൾ താഴെ ഇറക്കും.. തെരുവിൽ നേരിടും… ഒരു അനുകമ്പയും നീ പ്രതീക്ഷിക്കേണ്ട..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button