Uncategorized
*കേളകം പൊയ്യമലയിൽ പോത്തിനെ ആക്രമിച്ചു കൊന്നത് പുലിയെന്ന് വനം വകുപ്പ് സ്ഥിരീകരണം; സംഭവസ്ഥലത്ത് കൂട് സ്ഥാപിച്ചു*

കേളകം : കേളകം പൊയ്യാമലയിൽ പോത്തിനെ ആക്രമിച്ചു കൊന്നത് പുലി തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.പുലിയെ പിടിക്കുന്നതിനായി സംഭവം സ്ഥലത്ത് കൂട് സ്ഥാപിച്ചു.




