Uncategorized

കണ്ണൂർ ജയിലിൽ പ്രതി കഴുത്തറുത്ത്‌ ആത്മഹത്യ ചെയ്തു

കണ്ണൂര്‍:കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി ജീവനൊടുക്കി.വയനാട് കേണിച്ചിറ സ്വദേശി ജില്‍സണ്‍ ദേവസ്യ ആണ് ആത്മഹത്യ ചെയ്തത്.ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ റിമാന്‍ഡ് തടവുകാരനായിരുന്നു ജില്‍സണ്‍ ദേവസ്യ. ന്യൂ ബ്ലോക്കില്‍ ഇന്ന് രാവിലെ 6 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button